• Latest
  • All
ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

August 10, 2025
Malayaladeepam

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം: 70 കഴിഞ്ഞവർക്ക് മാത്രം ‘സൂപ്പർ സീനിയർ’ പരിഗണന

April 30, 2026
ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

August 10, 2025
Advertise with us
ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

August 9, 2025
76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

August 5, 2025
ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ

ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ

August 5, 2025
നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

August 5, 2025
9 ഷൂട്ടർമാരും 20 സഹായികളും, പാലക്കാട്ടെ 5 പഞ്ചായത്തിൽ പടപടെ വെടിപൊട്ടി, 18 മണിക്കൂർ ദൗത്യത്തിൽ 50 കാട്ടുപന്നികളെ കൊന്നു

9 ഷൂട്ടർമാരും 20 സഹായികളും, പാലക്കാട്ടെ 5 പഞ്ചായത്തിൽ പടപടെ വെടിപൊട്ടി, 18 മണിക്കൂർ ദൗത്യത്തിൽ 50 കാട്ടുപന്നികളെ കൊന്നു

August 4, 2025
കർക്കിടകത്തിൽ കലിതുള്ളുന്ന അതിശക്ത മഴ ഇനി 5 ദിവസം ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

കർക്കിടകത്തിൽ കലിതുള്ളുന്ന അതിശക്ത മഴ ഇനി 5 ദിവസം ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

August 4, 2025
ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

August 4, 2025
kerala24x7.com

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ

April 30, 2025
ഓണത്തിന് പാലട പായസം എങ്ങനേ എളുപ്പത്തിൽ ഉണ്ടക്കാം

ഓണത്തിന് പാലട പായസം എങ്ങനേ എളുപ്പത്തിൽ ഉണ്ടക്കാം

September 10, 2024
ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു

ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു

September 5, 2024
  • About Us
  • Privacy Policy
  • Terms of Use
  • Grievance Redressal
  • Contact Us
Wednesday, May 13, 2026
  • Login
Malayaladeepam : Malayalam News | Kerala Local News | Malayalam Astrology | Malayalam Movie | മലയാളം വാർത്തകൾ | Malayalam online News  | മലയാളദീപം
Advertisement
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature
No Result
View All Result
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature
No Result
View All Result
Malayaladeepam : Malayalam News | Kerala Local News | Malayalam Astrology | Malayalam Movie | മലയാളം വാർത്തകൾ | Malayalam online News  | മലയാളദീപം
No Result
View All Result

ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

by സ്വന്തം ലേഖകൻ
August 10, 2025
in Health
258 2
A A
ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

Angry dog attacks. The dog looks aggressive and dangerous. German Shepherd

506
SHARES
1.4k
VIEWS
Share on FacebookShare on Twitter

തെരുവുനായകള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. എല്ലാ തെരുവുനായകളും പേപ്പട്ടികളുമല്ല. വീട്ടില്‍ വളര്‍ത്തുന്ന എല്ലാ നായകള്‍ക്കും ലൈസന്‍സിങ്ങും പ്രതിരോധ കുത്തിവയ്പും നിര്‍ബന്ധമാക്കാന്‍ തദ്ദേശഭരണ സഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം. തെരുവുനായകളെ കൊല്ലാന്‍പാടില്ല എന്ന് കോടതി നിര്‍ദേശിക്കുമ്പോള്‍തന്നെ മറ്റൊരു കാര്യത്തില്‍ ആശങ്കയും അറിയിക്കുകയുണ്ടായി- മനുഷ്യന്റെ ജീവനെക്കാള്‍ വലുതാണോ നായയുടേതെന്ന്. എന്തായാലും ഇപ്പോള്‍ മുമ്പിലുള്ളത് നായകളുടെ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പുമാണ്.

സെപ്തംബര്‍ 28- ആഗോളതലത്തില്‍ ലോക പേവിഷ ദിനമായി (World Rabies Day) ആചരിക്കുകയാണ്. അടുത്തകാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മരണം വിതച്ചുകൊണ്ടിരിക്കുന്ന എബോളരോഗത്തെ മാറ്റിനിര്‍ത്തിയാല്‍ ഭീതിതമായ ജന്തുജന്യരോഗ്യം പേവിഷബാധതന്നെ. പേവിഷബാധയ്ക്കെതിരെ ഒന്നിക്കാന്‍ (Together against Rabies) ഈ ദിനം ആഹ്വാനംചെയ്യുന്നു. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ റാബീസ് കണ്‍ട്രോള്‍ എന്ന കൂട്ടായ്മയാണ് ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് പേവിഷ വാക്സിന്റെ ഉപജ്ഞാതാവായ *ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബര്‍ 28* ലോക പേവിഷദിനത്തിനു നേതൃത്വം കൊടുക്കുന്നത്.

റാബീസിനെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവുമാണ് ലക്ഷ്യം. റാബീസ് ഒരു വൈറസ് രോഗമാണെന്നും പാമ്പിന്‍വിഷംപോലെയുള്ള വിഷബാധയല്ലെന്നും പലര്‍ക്കും അറിയില്ല. രക്തത്തിലൂടെയല്ല, മറിച്ച് നെര്‍വുകളിലൂടെയാണ് നായകടിയിലൂടെ ശരീരത്തില്‍ കടക്കുന്ന അണുക്കള്‍ സഞ്ചരിക്കുന്നത്. തലച്ചോറിനെ ലക്ഷ്യമാക്കി മണിക്കൂറില്‍ ഒരു മി. മീറ്റര്‍ എന്ന സാവധാന വേഗത്തില്‍ സഞ്ചരിക്കുന്ന വൈറസുകളെ വഴിയില്‍ പ്രതിരോധിക്കുകയാണ് വാക്സിന്‍ നല്‍കുന്നതിലൂടെ ചെയ്യുന്നത്. നമ്മുടെ സംസ്ഥാനത്ത് രോഗം കടന്നുവരുന്നത് പ്രധാനമായും നായ കടിയിലൂടെയാണ്; രണ്ടാം സ്ഥാനം പൂച്ചയ്ക്കാണ്.

തെരുവുനായകള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. എല്ലാ തെരുവുനായകളും പേപ്പട്ടികളുമല്ല. വീട്ടില്‍ വളര്‍ത്തുന്ന എല്ലാ നായകള്‍ക്കും ലൈസന്‍സിങ്ങും പ്രതിരോധ കുത്തിവയ്പും നിര്‍ബന്ധമാക്കാന്‍ തദ്ദേശഭരണ സഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം. തെരുവുനായകളെ കൊല്ലാന്‍പാടില്ല എന്ന് കോടതി നിര്‍ദേശിക്കുമ്പോള്‍തന്നെ മറ്റൊരു കാര്യത്തില്‍ ആശങ്കയും അറിയിക്കുകയുണ്ടായി- മനുഷ്യന്റെ ജീവനെക്കാള്‍ വലുതാണോ നായയുടേതെന്ന്. എന്തായാലും ഇപ്പോള്‍ മുമ്പിലുള്ളത് നായകളുടെ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പുമാണ്. ഇപ്പോള്‍ നടത്തിവരുന്ന അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിന് കടമ്പകള്‍ ഏറെയാണ്. തെരുവുനായകളെ പിടിച്ചുകൊണ്ടുവന്ന് വന്ധീകരിച്ച് മുറിവുകരിച്ച് പ്രതിരോധകുത്തിവയ്പും നല്‍കി പിടിച്ച സ്ഥലത്തുതന്നെ തുറന്നുവിടണമെന്നാണ് അനുശാസിക്കുന്നത്. ഇവിടെ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയണം.അഥവാ തിരിച്ചുപിടിച്ച സ്ഥലത്തെത്തിച്ചാല്‍തന്നെ മറ്റു നായകള്‍ ഇവരെ സ്വീകരിക്കണമെന്നില്ല.

RelatedPosts

ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

ആരോഗ്യകരമായ ജീവിതശൈലി യുവത്വം നിലനിർത്തും

വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് ഗുരുതരമായി അണുബാധയേറ്റ ഒരു രോഗിയുടെ സ്കാനുകളുമായി ഡോക്ടർ

വന്ധ്യകരിച്ചതുകൊണ്ട് അക്രമവാസന കൈവിടില്ല. മാത്രവുമല്ല, തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മൂന്നു കുത്തിവയ്പെടുത്ത നായയെ മാത്രമേ “പ്രോട്ടക്ടഡാ’യി കരുതാനാവൂ എന്ന് ലോകാരോഗ്യ സംഘടനതന്നെ പറയുന്നു. എബിസി പ്രോഗ്രാമില്‍ ഉള്‍പ്പെട്ട നായകള്‍ക്ക് തുടര്‍ കുത്തിവയ്പുകള്‍ പ്രായോഗികമല്ല. ഫലത്തില്‍ എബിസി പ്രോഗ്രാമിലൂടെ ഒരു കുത്തിവയ്പെടുത്ത നായ കടിച്ചാലും കടിയേറ്റയാള്‍ കുത്തിവയ്പിന് വിധേയമാകേണ്ടതുണ്ട്. എബിസി പ്രോഗ്രാം നായകളുടെ വംശവര്‍ധന തടയുമെന്നല്ലാതെ റാബീസിന് ബദലല്ല. പദ്ധതി പ്രായോഗികമാക്കേണ്ടവര്‍ ചെയ്യണ്ടത് ആറുമാസത്തിനുള്ളില്‍ ഒരു പ്രദേശത്തെ മുഴുവന്‍ നായകളെയും വന്ധീകരിക്കുകയാണ്. (നായ ഒരു സീസണല്‍ ബ്രീഡറാണ്).

അതോടൊപ്പം ആ പ്രദേശത്തുള്ള മുഴുവന്‍ നായകള്‍ക്കും പ്രതിരോധ കുത്തിവയ്പും നല്‍കണം.മൃഗസംരക്ഷണം, ആരോഗ്യം, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നീ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം സമഗ്ര പേവിഷനിയന്ത്രണമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ അനിവാര്യമാണ്. സന്നദ്ധസംഘടനകളും പൊതുജനങ്ങളും ഈ യജ്ഞത്തില്‍ പങ്കാളികളാകണം

Source: National Health Mission Wayanad (Facebook)
Share202Tweet127Send

Related Posts

ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

by സ്വന്തം ലേഖകൻ
August 10, 2025

3500 വർഷങ്ങൾ പഴക്കമുള്ള ഒരു ഈജിപ്ഷ്യൻ മമ്മിയിലാണ് ലോകത്ത് രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഹൃദ്രോഗ തെളിവുകൾ ഉള്ളത്. ലോകത്ത് ഒരു വർഷം ഏകദേശം ഒരു കോടി...

ആരോഗ്യകരമായ ജീവിതശൈലി യുവത്വം നിലനിർത്തും

ആരോഗ്യകരമായ ജീവിതശൈലി യുവത്വം നിലനിർത്തും

by സ്വന്തം ലേഖകൻ
September 1, 2024

ലോകമെമ്പാടുമുള്ള 540 ദശലക്ഷം ആളുകൾക്ക് പ്രമേഹമുണ്ടെന്ന് ഗവേഷകർ കണക്കാക്കുന്നു, അതിൽ 98% പേർക്കും ടൈപ്പ് 2 പ്രമേഹം ഉണ്ടെന്ന് കണ്ടെത്തി. ലോകമെമ്പാടുമുള്ള മറ്റൊരു 720 ദശലക്ഷം ആളുകൾക്ക്...

വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് ഗുരുതരമായി അണുബാധയേറ്റ ഒരു രോഗിയുടെ സ്കാനുകളുമായി ഡോക്ടർ

വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് ഗുരുതരമായി അണുബാധയേറ്റ ഒരു രോഗിയുടെ സ്കാനുകളുമായി ഡോക്ടർ

by സ്വന്തം ലേഖകൻ
September 1, 2024

ഫ്ലോറിഡ : വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് ഗുരുതരമായി രോഗബാധിതനായ ഒരു രോഗിയുടെ സ്കാനുകൾ എമർജൻസി റൂം ഡോക്ടർ തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിന് ശേഷം പരാദ അണുബാധയുടെ...

ലൈംഗികതയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ മാറ്റാം !

ലൈംഗികതയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ മാറ്റാം !

by സ്വന്തം ലേഖകൻ
August 30, 2024

  ടെലിവിഷന്‍, സിനിമകള്‍, വര്‍ത്തമാന പത്രങ്ങള്‍, മാസികകള്‍, പരസ്യങ്ങള്‍ എന്നിവയിലൂ ടെയും സുഹൃത്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് ലൈംഗികതയും ലൈംഗിക സംതൃപ്തിയും സംബ ന്ധിച്ച നിരവധി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടാവും....

Web Stories

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ
റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ
Malayaladeepam : Malayalam News | Kerala Local News | Politics | Videos | Malayalam Astrology| Business | Sports | Movie | Lifestyle | Kerala Varthakal online News Paper

Copyright © 2026 Malayaladeepam.com

Navigate Site

  • About Us
  • Privacy Policy
  • Terms of Use
  • Grievance Redressal
  • Contact Us

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature

Copyright © 2026 Malayaladeepam.com

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ