• Latest
  • All
കർക്കിടകത്തിൽ കലിതുള്ളുന്ന അതിശക്ത മഴ ഇനി 5 ദിവസം ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

കർക്കിടകത്തിൽ കലിതുള്ളുന്ന അതിശക്ത മഴ ഇനി 5 ദിവസം ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

August 4, 2025
Malayaladeepam

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം: 70 കഴിഞ്ഞവർക്ക് മാത്രം ‘സൂപ്പർ സീനിയർ’ പരിഗണന

April 30, 2026
ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

August 10, 2025
Advertise with us
ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

August 10, 2025
ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

August 9, 2025
76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

August 5, 2025
ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ

ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ

August 5, 2025
നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

August 5, 2025
9 ഷൂട്ടർമാരും 20 സഹായികളും, പാലക്കാട്ടെ 5 പഞ്ചായത്തിൽ പടപടെ വെടിപൊട്ടി, 18 മണിക്കൂർ ദൗത്യത്തിൽ 50 കാട്ടുപന്നികളെ കൊന്നു

9 ഷൂട്ടർമാരും 20 സഹായികളും, പാലക്കാട്ടെ 5 പഞ്ചായത്തിൽ പടപടെ വെടിപൊട്ടി, 18 മണിക്കൂർ ദൗത്യത്തിൽ 50 കാട്ടുപന്നികളെ കൊന്നു

August 4, 2025
ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

August 4, 2025
kerala24x7.com

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ

April 30, 2025
ഓണത്തിന് പാലട പായസം എങ്ങനേ എളുപ്പത്തിൽ ഉണ്ടക്കാം

ഓണത്തിന് പാലട പായസം എങ്ങനേ എളുപ്പത്തിൽ ഉണ്ടക്കാം

September 10, 2024
ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു

ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു

September 5, 2024
  • About Us
  • Privacy Policy
  • Terms of Use
  • Grievance Redressal
  • Contact Us
Wednesday, June 17, 2026
  • Login
Malayaladeepam : Malayalam News | Kerala Local News | Malayalam Astrology | Malayalam Movie | മലയാളം വാർത്തകൾ | Malayalam online News  | മലയാളദീപം
Advertisement
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature
No Result
View All Result
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature
No Result
View All Result
Malayaladeepam : Malayalam News | Kerala Local News | Malayalam Astrology | Malayalam Movie | മലയാളം വാർത്തകൾ | Malayalam online News  | മലയാളദീപം
No Result
View All Result

കർക്കിടകത്തിൽ കലിതുള്ളുന്ന അതിശക്ത മഴ ഇനി 5 ദിവസം ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

by സ്വന്തം ലേഖകൻ
August 4, 2025
in Featured, Headlines, Kerala
254 2
A A
കർക്കിടകത്തിൽ കലിതുള്ളുന്ന അതിശക്ത മഴ ഇനി 5 ദിവസം ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്
498
SHARES
1.4k
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. കേരളാ – കർണ്ണാടക ലക്ഷദ്വീപ് തീരത്ത് ഏഴാം തിയതിവരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ – വടക്ക് പടിഞ്ഞാറൻ കാറ്റും ശക്തമാണ്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

RelatedPosts

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം: 70 കഴിഞ്ഞവർക്ക് മാത്രം ‘സൂപ്പർ സീനിയർ’ പരിഗണന

76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

ഓറഞ്ച് അലർട്ട്

04/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

05/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

06/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

07/08/2025: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

03/08/2025: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

04/08/2025: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

05/08/2025: തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

06/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

07/08/2025: മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Share199Tweet125Send

Related Posts

Malayaladeepam

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം: 70 കഴിഞ്ഞവർക്ക് മാത്രം ‘സൂപ്പർ സീനിയർ’ പരിഗണന

by സ്വന്തം ലേഖകൻ
April 30, 2026

ഗുരുവായൂർ: ക്ഷേത്രദർശനത്തിനായുള്ള മുതിർന്ന പൗരന്മാരുടെ പ്രത്യേക വരിയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രമേ ഉൾപ്പെടുത്തൂവെന്ന് ദേവസ്വം തീരുമാനിച്ചു. ഇതുവരെ 60 വയസ്സ് കഴിഞ്ഞവർക്കും ഈ...

76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

by സ്വന്തം ലേഖകൻ
August 5, 2025

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് ഗൃഹനാഥൻ വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. വള്ളികുന്നം വട്ടക്കാട് സ്വദേശി ധർമജൻ (76) ആണ് മരിച്ചത്. വൈകിട്ട് 7.30 ഓടെ ആയിരുന്നു...

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

by സ്വന്തം ലേഖകൻ
August 5, 2025

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്....

9 ഷൂട്ടർമാരും 20 സഹായികളും, പാലക്കാട്ടെ 5 പഞ്ചായത്തിൽ പടപടെ വെടിപൊട്ടി, 18 മണിക്കൂർ ദൗത്യത്തിൽ 50 കാട്ടുപന്നികളെ കൊന്നു

9 ഷൂട്ടർമാരും 20 സഹായികളും, പാലക്കാട്ടെ 5 പഞ്ചായത്തിൽ പടപടെ വെടിപൊട്ടി, 18 മണിക്കൂർ ദൗത്യത്തിൽ 50 കാട്ടുപന്നികളെ കൊന്നു

by സ്വന്തം ലേഖകൻ
August 4, 2025

പാലക്കാട്: പാലക്കാട് വാണിയംകുളം ഗ്രാമപഞ്ചായത്തിൽ 18 മണിക്കൂർ നീണ്ട ദൗത്യത്തിൽ ഉപദ്രവകാരികളായ കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു. 9 അംഗീകൃത ഷൂട്ടർമാരും ഏകദേശം 20 സഹായികളും ചേർന്നാണ് ഈ...

Web Stories

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ
റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ
Malayaladeepam : Malayalam News | Kerala Local News | Politics | Videos | Malayalam Astrology| Business | Sports | Movie | Lifestyle | Kerala Varthakal online News Paper

Copyright © 2026 Malayaladeepam.com

Navigate Site

  • About Us
  • Privacy Policy
  • Terms of Use
  • Grievance Redressal
  • Contact Us

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature

Copyright © 2026 Malayaladeepam.com

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ