• Latest
  • All
ഓണം കളറാക്കാൻ കുടുംബശ്രീയുടെ ചിപ്‌സും ശർക്കര വരട്ടിയും

ഓണം കളറാക്കാൻ കുടുംബശ്രീയുടെ ചിപ്‌സും ശർക്കര വരട്ടിയും

August 27, 2024
kerala24x7.com

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ

April 30, 2025
ഓണത്തിന് പാലട പായസം എങ്ങനേ എളുപ്പത്തിൽ ഉണ്ടക്കാം

ഓണത്തിന് പാലട പായസം എങ്ങനേ എളുപ്പത്തിൽ ഉണ്ടക്കാം

September 10, 2024
Advertise with us
ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു

ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു

September 5, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗിക കുറ്റവാളികളെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് അഭിനേതാക്കളുടെ സംഘടന

ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗിക കുറ്റവാളികളെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് അഭിനേതാക്കളുടെ സംഘടന

September 5, 2024
വിക്കിപീഡിയയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ ശക്തമായ മുന്നറിയിപ്പ്

വിക്കിപീഡിയയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ ശക്തമായ മുന്നറിയിപ്പ്

September 5, 2024
യുഎഇയിൽ വർക്ക്പെർമിറ്റ് നിർബന്ധമാക്കി

യുഎഇയിൽ വർക്ക്പെർമിറ്റ് നിർബന്ധമാക്കി

September 5, 2024
അൻവറിൻ്റെ  ഒരു ലക്ഷ്യം വീണു: എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

അൻവറിൻ്റെ ഒരു ലക്ഷ്യം വീണു: എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

September 5, 2024
“സെറ്റിൽ എനിക്കൊപ്പം നിവിൻ ഉണ്ടായിരുന്നു, ‘പരാതി വ്യാജം ” നിവിൻ പോളിക്ക് പിന്തുണയുമായി വിനീത് ശ്രീനിവാസൻ,

“സെറ്റിൽ എനിക്കൊപ്പം നിവിൻ ഉണ്ടായിരുന്നു, ‘പരാതി വ്യാജം ” നിവിൻ പോളിക്ക് പിന്തുണയുമായി വിനീത് ശ്രീനിവാസൻ,

September 5, 2024
പാപ്പനംകോട്ടെ ഇൻഷുറൻസ് ഓഫീസിൽ വൻതീപ്പിടിത്തം

പാപ്പനംകോട്ടെ ഇൻഷുറൻസ് ഓഫീസിൽ വൻതീപ്പിടിത്തം

September 3, 2024
ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ

ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ

September 2, 2024
പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായവുമായി നോര്‍ക്ക

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായവുമായി നോര്‍ക്ക

September 2, 2024
ഇസ്രായേലിലേക്കുള്ള 30 ആയുധ കയറ്റുമതി ലൈസൻസുകൾ യുകെ സസ്‌പെൻഡ് ചെയ്തു

ഇസ്രായേലിലേക്കുള്ള 30 ആയുധ കയറ്റുമതി ലൈസൻസുകൾ യുകെ സസ്‌പെൻഡ് ചെയ്തു

September 2, 2024
  • About Us
  • Privacy Policy
  • Terms of Use
  • Grievance Redressal
  • Contact Us
Friday, May 23, 2025
  • Login
Kerala Varthakal : Malayalam News | Kerala Local News | Politics | Videos | Malayalam Astrology| Business | Sports | Movie | Lifestyle | Kerala Varthakal online News Paper
Advertisement
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature
No Result
View All Result
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature
No Result
View All Result
Kerala Varthakal : Malayalam News | Kerala Local News | Politics | Videos | Malayalam Astrology| Business | Sports | Movie | Lifestyle | Kerala Varthakal online News Paper
No Result
View All Result

ഓണം കളറാക്കാൻ കുടുംബശ്രീയുടെ ചിപ്‌സും ശർക്കര വരട്ടിയും

by News Desk KeralaVarthakal
August 27, 2024
in Business, Kerala, Latest, Women
254 3
A A
ഓണം കളറാക്കാൻ കുടുംബശ്രീയുടെ ചിപ്‌സും ശർക്കര വരട്ടിയും
500
SHARES
1.4k
VIEWS
Share on FacebookShare on Twitter

ഓണാഘോഷത്തിന് രുചി പകരാൻ കുടുംബശ്രീയുടെ ബ്രാൻഡഡ് ചിപ്സും ശർക്കര വരട്ടിയും പുറത്തിറക്കി. ‘ഫ്രഷ് ബൈറ്റ്സ്’ എന്ന പേരിൽ മികച്ച ഗുണനിലവാരത്തോടെ ഉൽപാദനം, പാക്കിങ് എന്നിവയിൽ ഏകീകൃത മാനദണ്ഡങ്ങൾ പുലർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ മുന്നൂറോളം യൂണിറ്റുകളിൽ നിന്നായി 700 ഓളം കുടുംബശ്രീ സംരംഭകരെ ഭാഗമാക്കിയാണ് ഫ്രഷ് ബൈറ്റ്സ് പ്രവർത്തിക്കുന്നത്. ഓണക്കാലത്തിനോടനുബന്ധിച്ച് ഉൽപ്പന്നങ്ങൾ പൊതുവിപണിയിൽ എത്തിക്കുന്നത് വഴി കൂടുതൽ വ്യാപാര സാധ്യതകളും ലക്ഷ്യമിടുന്നു.

കുടുംബശ്രീ അംഗങ്ങളുടെ ഉപജീവനവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള കെ-ലിഫ്റ്റ് ( Kudumbashree Livelihood Initiative For Transformation) പദ്ധതിയുടെ ഭാഗമായാണ് ‘ഫ്രഷ് ബൈറ്റ്‌സ് ബ്രാൻഡിങ്’ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിലെയും മികച്ച ചിപ്പ്‌സ്, ശർക്കര വരട്ടി ഉൽപാദന യൂണിറ്റുകളെ കണ്ടെത്തി രണ്ടു ഘട്ടങ്ങളിലായി കായംകുളം കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിശീലനവും നൽകി.

RelatedPosts

ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗിക കുറ്റവാളികളെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് അഭിനേതാക്കളുടെ സംഘടന

അൻവറിൻ്റെ ഒരു ലക്ഷ്യം വീണു: എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

“സെറ്റിൽ എനിക്കൊപ്പം നിവിൻ ഉണ്ടായിരുന്നു, ‘പരാതി വ്യാജം ” നിവിൻ പോളിക്ക് പിന്തുണയുമായി വിനീത് ശ്രീനിവാസൻ,

സമാന സ്വഭാവമുള്ള യൂണിറ്റുകളെ സംയോജിപ്പിച്ച് ജില്ലാതലത്തിൽ ക്ലസ്റ്ററുകൾ രൂപീകരിച്ചാണ് ‘ഫ്രഷ് ബൈറ്റ്‌സ്’ ന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആവശ്യമായ സാധനങ്ങൾ യൂണിറ്റുകൾക്കായി ഒരുമിച്ച് വാങ്ങുന്നതും വിലനിർണയം ഉൾപ്പെടെയുള്ളവ ചെയ്യുന്നതും ക്ലസ്റ്ററാണ്. പ്രാഥമിക പ്രവർത്തനങ്ങൾക്കുള്ള സഹായം കുടുംബശ്രീയിൽനിന്ന് ലഭ്യമാക്കും. അടുത്ത ഓണമാകുമ്പോഴേക്കും ജില്ലകളിലെ ക്ലസ്റ്ററുകൾ കൺസോർഷ്യമാക്കി മാറ്റുകയാണ് ലക്ഷ്യം.നൂറു ഗ്രാമിന്റെ പാക്കറ്റിന് 40 രൂപയും 250 ഗ്രാമിന് 100 രൂപയുമാണ് വില.  ഓണം മാർക്കറ്റുകൾക്കൊപ്പം പൊതുമാർക്കറ്റിലും ഫ്രെഷ് ബൈറ്റ്‌സ് ഉത്പന്നങ്ങൾ എത്തിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കേരളത്തിന് പുറത്തും ഇവ വില്പനയ്ക്കെത്തും.

 

Source / Credit : Kerala.gov.in

 

Share200Tweet125Send

Related Posts

ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗിക കുറ്റവാളികളെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് അഭിനേതാക്കളുടെ സംഘടന

ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗിക കുറ്റവാളികളെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് അഭിനേതാക്കളുടെ സംഘടന

by News Desk KeralaVarthakal
September 5, 2024

ചെന്നൈ: ലൈംഗികാതിക്രമങ്ങൾ നടത്തുന്നവർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കാൻ തമിഴ് സിനിമാ മേഖലയിലെ നടികർ സംഘം എന്ന സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ (എസ്ഐഎഎ) തീരുമാനിച്ചു....

അൻവറിൻ്റെ  ഒരു ലക്ഷ്യം വീണു: എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

അൻവറിൻ്റെ ഒരു ലക്ഷ്യം വീണു: എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

by News Desk KeralaVarthakal
September 5, 2024

തിരുവനന്തപുരം: മലപ്പുറം, പത്തനംതിട്ട മുൻ പോലീസ് സൂപ്രണ്ട് സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഉത്തരവിട്ടു. നിലമ്പൂർ എം.എൽ.എ പി.വി അൻവറിൻ്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു...

“സെറ്റിൽ എനിക്കൊപ്പം നിവിൻ ഉണ്ടായിരുന്നു, ‘പരാതി വ്യാജം ” നിവിൻ പോളിക്ക് പിന്തുണയുമായി വിനീത് ശ്രീനിവാസൻ,

“സെറ്റിൽ എനിക്കൊപ്പം നിവിൻ ഉണ്ടായിരുന്നു, ‘പരാതി വ്യാജം ” നിവിൻ പോളിക്ക് പിന്തുണയുമായി വിനീത് ശ്രീനിവാസൻ,

by News Desk KeralaVarthakal
September 5, 2024

കൊച്ചി: ലൈംഗികാരോപണത്തിൽ കുടുങ്ങിയ നിവിൻ പോളിക്ക് പിന്തുണയുമായി സംവിധായകൻ വിനീത് ശ്രീനിവാസൻ. പരാതി വ്യാജമാണെന്ന് വിനീത് പറഞ്ഞു , സംഭവം നടന്നതായി പരാതിക്കാരൻ പറയുന്ന ദിവസം നിവിൻ...

പാപ്പനംകോട്ടെ ഇൻഷുറൻസ് ഓഫീസിൽ വൻതീപ്പിടിത്തം

പാപ്പനംകോട്ടെ ഇൻഷുറൻസ് ഓഫീസിൽ വൻതീപ്പിടിത്തം

by News Desk KeralaVarthakal
September 3, 2024

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ വൻ തീപ്പിടിത്തം ഉണ്ടായി, രണ്ടുപേർ മരിച്ചതായി ഫയർഫോഴ്സ് സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരാൾ, പാപ്പനംകോട് സ്വദേശിനിയും സ്ഥാപനത്തിലെ ജീവനക്കാരിയുമായ വൈഷ്ണ ആണ്. രണ്ടാമത്തെ...

Web Stories

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ
റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ
Kerala Varthakal : Malayalam News | Kerala Local News | Politics | Videos | Malayalam Astrology| Business | Sports | Movie | Lifestyle | Kerala Varthakal online News Paper

Copyright © 2025 Kerala24x7.com

Navigate Site

  • About Us
  • Privacy Policy
  • Terms of Use
  • Grievance Redressal
  • Contact Us

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature

Copyright © 2025 Kerala24x7.com

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ