ഗൾഫ് : വിദേശരാജ്യങ്ങളിലെ മലയാളികൾക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ മിഡ്ഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു.
ദുബായ്-ഷാർജ മേഖലയില്‍ മനു ജി, അനല ഷിബു,
അബുദാബിയില്‍ സാബു രത്നാകരൻ, സലീം ചോലമുക്കത്ത്,
സൗദി അറേബ്യയിലെ ജിദ്ദ മേഖലയിൽ ഷംസുദ്ദീൻ ഓലശ്ശേരി,
ദമാം മേഖലയിൽ തോമസ് പിഎം,,
കുവൈറ്റില്‍ മേഖലയിൽ രാജേഷ് സാഗർഎന്നിവരെയാണ് ആദ്യഘട്ടത്തില്‍ നിയമിച്ചത്. ബഹ്റൈൻ (മനാമ) ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലെ നോര്‍ക്ക ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കുന്നതിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം
<p>റിയാദ്: സൗദി അറേബ്യയിൽനിന്ന് റഷ്യയിലേക്ക് ഇനി നേരിട്ട് പറക്കാം. റിയാദിനും മോസ്കോയ്ക്കുമിടയിൽ നേരിട്ടുള്ള ആദ്യ വിമാന സർവിസിന് തുടക്കമായി. റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് യാത്രക്കാരെയും...

















